തിരുവമ്പാടി : പൊന്നാങ്കയം പേണ്ടാനത്ത് പി ആർ തങ്കപ്പൻ (82) നിര്യാതനായി.

സംസ്കാരം നാളെ (21-05-2023- ഞായർ) രാവിലെ 10:00-ന് വീട്ടുവളപ്പിൽ.

ഭാര്യ: അമ്മിണി പുന്നക്കൽ കണിയാർകുടി കുടുംബാംഗം.

മക്കൾ: പരേതയായ സുലു, വനജ, രമ, ശിവദാസൻ.

മരുമക്കൾ: ബാബു (മാവൂർ), സദാനന്ദൻ (തമ്പലമണ്ണ), ബിജിത ഒറ്റിലമാക്കൽ (കോടഞ്ചേരി).

സഹോദരങ്ങൾ: പരേതയായ ശാന്തമ്മ ഐക്യനാമഠത്തിൽ (തിരുവമ്പാടി), തങ്കമ്മ (മംഗലാപുരം), പരേതനായ ഗോപി (പൊന്നാങ്കയം).

Post a Comment

أحدث أقدم