പൂനൂർ : ഉണ്ണികുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും കാന്തപുരം മഹല്ല് സെക്രട്ടറിയും അടിവാരം എഎംഎൽപി സ്കൂൾ റിട്ട. അധ്യാപകനുമായ കാന്തപുരം ഒ.വി. മൂസ (64) നിര്യാതനായി.

ഖബറടക്കം ഇന്ന് (08-06-2023- വ്യാഴം) രാവിലെ 08:30-ന്‌ കാന്തപുരം ജുമാ മസ്ജിദിൽ.

ഭാര്യ: ടി.എം.നഫീസ (റിട്ട. അധ്യാപിക എയുപിഎസ് മങ്ങാട്).

മക്കൾ: ഡോ. ഫസലുറഹ്മാൻ (വിംസ് ഹോസ്പിറ്റൽ മേപ്പാടി), ഡോ. ഫസ്ന ഫെബിൻ, ഫെമിന ഷെറിൻ (വിദ്യാർഥിനി, കെ.എം.ഒ ബി.എഡ് കോളജ് കൊടുവള്ളി).

മരുമക്കൾ: അദ്‌നാൻ (മടവൂർ മുക്ക്), ആഷിഖ് (മടത്തും പൊയിൽ), സജ്‌ന (മേപ്പയ്യൂർ).

സഹോദരങ്ങൾ: ഒ.വി. അബ്ദുറഹിമാൻ ദാരിമി (കോളിക്കൽ മദ്റസ), ബിച്ചായിശ ചെറ്റക്കടവ്, മറിയ കുട്ടി, സൈനബി, പരേതരായ ഒ.വി. ഉമ്മർ ഹാജി, പാത്തുക്കുട്ടി (ഈർപ്പോണ).

Post a Comment

Previous Post Next Post