തിരുവമ്പാടി :
ആദ്യ മൂന്ന് വർഷം ജിതിൻ പല്ലാട്ടും ബാക്കി രണ്ട് വർഷം ബോസ് ജേക്കബും പ്രസിഡണ്ട് സ്ഥാനം പങ്കിടും..
വാർഡ് 7 പുന്നയ്ക്കലിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച ജിതിൻ പല്ലാട്ട് തിരുവമ്പാടി പഞ്ചായത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയാന്ന് വിജയിച്ചത്
ഔദ്യോഗിക പ്രഖ്യാപനം നാളെ

Post a Comment