തിരുവമ്പാടി: തോട്ടത്തിൻകടവ് പച്ചക്കാട് പരേതനായ ചാലിൽ അബ്ദുറഹ്മാന്റെ ഭാര്യ മൈമൂന (78) നിര്യാതയായി.

മക്കൾ:സുഹറ,ഫാത്തിമ,ആയിഷ,സക്കീന,മുഹമ്മദലി,മുസ്ഥഫ സഖാഫി,അഷ്റഫ് (SYS തിരുവമ്പാടി സർക്കിൾ സെക്രട്ടറി ),അബൂബക്കർ.

മരുമക്കൾ:കുഞ്ഞുമുഹമ്മദ് മൈലപ്പുറം ,ഇസ്മായീൽ പാണ്ടി കഷാല,മുഹമ്മദ് തയ്യിൽ,മൂസ തയ്യിൽ,റംല,കദീജത്തുൽകുബ്റ ,ഷമീന ,അസ്മ.

മയ്യിത്ത് മരുമകൻ മൂസയുടെ അമ്പലപ്പാറ വീട്ടിലാന്നുള്ളത്.

നിസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് താഴെ തിരുവമ്പാടി പള്ളിയിൽ.

Post a Comment

Previous Post Next Post