മുക്കം:
തെച്ച്യാട് കൂരപ്പിള്ളിൽ മോഹൻ ദാസ് നായർ(58) നിര്യാതനായി.

ഭാര്യ: വസന്ത .

മക്കൾ:അഞ്ജു,അഖിൽ.

മരുമകൻ:നിഷാദ് ഒതയമംഗലത്ത് മുത്താലം .

സംസ്കാരം : നാളെ(30-03-2026)രാവിലെ 10 മണിക്ക് തിരുവമ്പാടി ഒറ്റപ്പൊയിൽ സ്മശാനത്തിൽ.

സഹോദരങ്ങൾ:
പരേതയായ കൗസല്യ,പരേതനായ വാസു നായർ പാലക്കടവ്',ശശി നായർ
ഇരുമ്പകം,രാധ നെല്ലാണിച്ചാൽ,
പരേതനായ പരമേശൻ നായർ പെരുമാലിപ്പടി,രാമൻ നെല്ലാണിച്ചാൽ,തങ്ക മുത്തേരി,ജയകൃഷ്ണൻ നായർ നെല്ലാണിച്ചാൽ,

മൃതദേഹം ഇപ്പോൾ മരുമകൻ നിഷാദ്(മുത്താലം)വീട്ടിൽ .



Post a Comment

Previous Post Next Post