താമരശ്ശേരി:
കൈതപ്പൊയിൽ യൂണിറ്റി സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ മൊമന്റോ നൽകി ആദരിച്ചു.
സംഘം പ്രസിഡണ്ട് അബ്ബാസ് കേളോത്ത് അധ്യക്ഷ്യം വഹിച്ചു
പ്രസസ്ഥ ട്രൈനറും എച്ച് എസ് എസ് അധ്യാപകനുമായ ആർ. കെ. ശാഫി മാസ്റ്റർ മൊമന്റോ നൽകി . ടി.കെ. സൂബൈർ, യു.കെ. മുജീബ് , കെ.സി ശംസുദ്ധീൻ , പി.എച്ച് ശംസു, പി.എം. നാസർ , പി. ഫിറോസ് , ടി.പി ജലിൽ എന്നിവർ സംസാരിച്ചു .
കബീർ മാടത്തിങ്ങൽ സ്വാഗതവും വി.കെ. കാദർ നന്ദിയും പറഞ്ഞു

إرسال تعليق