കൂടരഞ്ഞി: ചിറയിൽപറമ്പിൽ പരേതനായ തോമസിന്റെ മകൻ മോൻസി തോമസ് (58) നിര്യാതനായി.
മാതാവ് : പരേതയായ ഏലിയാമ്മ (കുളിരാമുട്ടി ചാലായിൽ കുടുംബാംഗമാണ്)
സഹോദരങ്ങൾ: മിനി തോമസ് (തകഴി. കുട്ടനാട്), ജീന സിബി (ചങ്ങനാശേരി), മോൾസി പടിഞ്ഞാറേക്കുളം (കൂടരഞ്ഞി), ജോസഫ് തോമസ് (ഷാർജ).
സംസ്കാരം നാളെ (14-06-2023) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് സ്വവസതിയിൽ ആരംഭിച്ചു കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ
إرسال تعليق