കുടരഞ്ഞി: കക്കാടംപൊയിൽ തോട്ടപ്പള്ളി കുന്നത്ത് സാബുവിന്റെ മകൻ ജിബിൻ സാബു(22) ന്റെ സംസ്കാരം ഇന്ന് വൈകുന്നേരം 3.00 ന് തോട്ടപള്ളിയിലുള്ള വീട്ടിൽ നിന്നും ആരംഭിച്ച്
കക്കാടംപൊയിൽ പള്ളി സെമിത്തേരിയിൽ
മൈസൂർ മാണ്ഡ്യയിലെ ന്യൂ നവോദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് കോളേജിലെ ഒന്നാംവർഷ നേഴ്സിങ് വിദ്യാർത്ഥിയാണ് ജിബിൻ സാബു.
മാതാവ്: റീന
സഹോദരൻ : സുബിൻ
إرسال تعليق