മുക്കം : പാറത്തോട് , ഇന്നലെ വാഹനാപകടത്തിൽ മരണപ്പെട്ട
കാക്കക്കൂടുങ്കൽ അന്റെണിയുടെ മകൻ
അമെയ്സ് സെബാസ്റ്റ്യൻ ആന്റോ (21) സംസ്കാരം ഇന്ന്.

കാരശ്ശേരി തോട്ടക്കാട് ഐ എച്ച് ആർ ഡി കോളേജിന്റെ യൂണിയൻ ചെയർമാൻ ആയിരുന്നു.

മാതാവ് : ഷീജ
സഹോദരങ്ങൾ: അരുൺ ജോസഫ് ,ഇമ്മാനുവൽ.

സംസ്കാരം ഇന്ന് (11/6/2023) വൈകുന്നേരം 4.30 ന്
സെന്റ് ജോസഫ് ചർച്ച് പാറത്തോട് .

Post a Comment

أحدث أقدم