തിരുവമ്പാടി : പാമ്പിഴഞ്ഞപാറ ചാലമ്പാടൻ പാത്തുമ്മ (70) നിര്യാതയായി.

ഖബറടക്കം ഇന്ന് (03-06-2023- ശനി) രാവിലെ 9:00-ന് പാമ്പിഴഞ്ഞപാറ ജുമാമസ്ജിദിൽ.

ഭർത്താവ്: പരേതനായ യാവു.

മക്കൾ: ഉമ്മയ്യ, ഖദീജ, മൈമൂന, സുലൈഖ, അയ്മുട്ടി , സുബൈർ, സലീം.

മരുമക്കൾ: അലിഹാജി (തോട്ടുമുഴി), മുഹമ്മദാലി (പാമ്പിഴഞ്ഞപാറ), സജീവ് (കൊല്ലം), സജ്‌ല (തിരുവമ്പാടി), സഫിയ (കുളിരാമുട്ടി), സൽമ (കൂടരഞ്ഞി).

Post a Comment

أحدث أقدم