തിരുവമ്പാടി : പേരാമ്പ്രയിലെ വ്യാപാരിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
തിരുവമ്പാടി യൂണിറ്റ് വൈസ് പ്രസിഡന്റ് സണ്ണിതോമസ്, ട്രഷറർ ഗഫൂർസിൻഗാർ,ഫൈസൽചാലിൽ,
ടി.ആർ.സി.റഷീദ്,ബേബി വർഗീസ് ,എബ്രഹാം ജോൺ,തോമസ് സെബാസ്റ്റ്യൻ,നദീർ,ഗിരീഷ്.വി. ,ജാൻസി,വിജയമ്മ,എന്നിവർ നേതൃത്വംനൽകി.


إرسال تعليق