കൂമ്പാറ : പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂളിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും നടത്തി.
ലഹരിക്കെതിരെയുള്ള സന്ദേശങ്ങളെഴുതിയ പ്ലക്കാർഡുകളുമായി ആനയോട് അങ്ങാടിയിലേയ്ക്ക് നടത്തിയ റാലിയ്ക്ക് ശേഷം മീറ്റിംഗും ഫ്ലാഷ് മോബും നടത്തി.

പ്രധാനധ്യാപകരായ ജെസി കെ.യു, ജിബിൻ പോൾ വിദ്യാർത്ഥി പ്രതിനിധികളായ ജിയ മരിയ സാബു, നയന റെന്നി തുടങ്ങിയവർ പ്രസംഗിച്ചു.
            വിവിധ പരിപാടികൾക്ക് ബൈജു എമ്മാനുവൽ, ബോബി ജോസഫ്, റസീന.എം, സിസ്റ്റർ പ്രിൻസി പി.ടി, ഡോണ ജോസഫ്, ബിൻസ്.പി ജോൺ, സിസ്റ്റർ ദീപ്തി, രാജു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post