താമരശ്ശേരി :
താമരശ്ശേരി Aim ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ  ട്രെയിനിങ് സെന്ററിൽ  സമസ്തയുടെ അഫിലിയേഷനോട് കൂടി ആരംഭിച്ച അസ്മി E. C mate മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിന്‍റെ ഉദ്ഘാടനം ബഹുമാനപ്പെട്ട താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജെ. ടി. അബ്ദുറഹ്മാൻ മാസ്റ്റർ നിർവഹിച്ചു. 





Aim ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ കമർബാൻ സിറാജിന്റെ അധ്യക്ഷതയിൽ  ചേർന്ന ഉദ്ഘാടനചടങ്ങിൽ ഷറഫുന്നീസ ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി.മഞ്ജിത(വാർഡ് 8), ഹമീദ്  S.R. S , നാസർ ഉസ്താദ് കുളിരാമുട്ടി, ഹസ്ന ഉസ്മാൻ  എന്നിവർ ആശംസ  അറിയിച്ചു. അർഷിദ ടീച്ചർ നന്ദി പറഞ്ഞു.


 സമസ്തയുടെ കീഴിൽ ആരംഭിച്ച  മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിന്റെ  2023- 2024 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു.
 കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും അഡ്മിഷൻ എടുക്കാനും  താല്പര്യമുള്ളവർ താഴെ നൽകിയ നമ്പറിൽ ബന്ധപ്പെടുക.
 7510909605
 7510909615
 _AIM INSTITUTE OF_ TEACHER TRAINING - Thamarassery,, Karady(S. R. S Building )

Post a Comment

Previous Post Next Post