തിരുവമ്പാടി :
ഒയിസ്ക തിരുവമ്പാടി ചാപ്റ്റർ പരിഥിതിദിനാചരണം സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂളിൽ നടത്തി.
ഹെഡ് മാസ്റ്റർ സജി തോമസ് സ്വാഗതം പറഞ്ഞു .
ഓയിസ്ക പ്രസിഡന്റ് ജോമോൻ കല്ലൂകുളങ്ങര അധ്യക്ഷവാഹിച്ച ചടങ്ങിൽ,
പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.
കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ പരിസ്ഥിതിദിന സന്ദേശം നൽകി.
സ്കൂളിന്റെ അഭിമാനം ആയി മാറിയ ജുവൽ മനോജ് തൈ നട്ട് പ്രോഗ്രാം ഉൽഘടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് ജമീഷ് സെബാസ്ത്യനും ഓയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി കെ ടി സെബാസ്ത്യനും ആശസകൾ അർപ്പിച്ചു .
പ്രോഗ്രാം ഡയറക്ടർ ജോസഫ് പുലക്കുടി നന്ദി രേഖപ്പെടുത്തി

إرسال تعليق