തിരുവമ്പാടി: അഗസ്ത്യമുഴി - കൈതപ്പൊയിൽ റോഡിൽ തമ്പലമണ്ണ സിലോൺകടവിൽ കാർ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു ഒരാൾക്ക് പരിക്ക്.


തിരുവമ്പാടി തോട്ടത്തിൻ കടവ് പച്ചക്കാട് ചെമ്പയിൽ ഇബ്രാഹിം
 (ബാവയുടെ ) മകൻ മുഹാജിർ (മാനു-45) ആണ് മരിച്ചത്.

മാതാവ് :ആമിന

ഭാര്യ: നസ്രിയ (ചെറുവാടി)

മക്കൾ:ആദിൽ(കമ്പ്യൂട്ടർ വിദ്യാർത്ഥി),
ഹാമിദ(പ്ലസ് ടു കഴിഞ്ഞു)
ആരിഫ (തിരുവമ്പാടി SHHS വിദ്യാർത്ഥി)

സഹോദരങ്ങൾ: സജീവ്,റസീന, റജ്ത,നസീറ

മുഹാജിറിന്റെ മയ്യത്ത് നിസ്കാരം ഇന്ന് 6 മണിക്ക്




കൂടെ യാത്ര ചെയ്ത റഹീസിനെ പരിക്കുകളുടെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും വിദഗ്ധ ചികിത്സയ്ക്ക്  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post