തിരുവമ്പാടി : പുന്നക്കൽ തേക്കുംകാട്ടിൽ ടി.ടി.ജോസ് (57) നിര്യാതനായി.

സംസ്കാരം ഇന്ന് (01-07-2023- ശനി) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: ഷീല തയ്യിൽ മാവൂർ.

മക്കൾ: ഷിംന (യുകെ), ജിബിൻ (സൗദി).

മരുമകൻ: കുമ്മായത്തൊട്ടിയിൽ ജെഫിൻ (യുകെ).
 

Post a Comment

Previous Post Next Post