കൂടരഞ്ഞി :
സുബ്രതോ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം
മുക്കം സബ് ജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരങ്ങൾ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കന്ററി മൈതാനത്തു
മുക്കം എ ഇ ഒ ദീപ്തി രാജീവിന്റെ അധ്യക്ഷതയിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജിതിൻ നരിവേലിൽ, സ്കൂൾ പ്രിൻസിപ്പാൾ ബോബി ജോർജ്, ഹെഡ്മാസ്റ്റർ സജി ജോൺ, സബ്ജില്ലാ സ്കൂൾ ഗെയിംസ് സെക്രട്ടറി എഡ്വർഡ്, ദിലീപ് മാത്യൂസ്, വിനോദ്,
തുടങ്ങിയവർ പങ്കെടുത്തു.
Post a Comment