9 മത് മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായി ജൂലായ് 31 മുതൽ ആഗസ്റ്റ് 6 വരെ അത്തിപ്പാറ വിബ്ജിയോർ ആർട്ട് സ്റ്റുഡിയോയിൽ നടക്കുന്ന
കെ .ആർ .ബാബുവിൻ്റെ ചിത്രപ്രദർശനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
വർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
ബിനു കുര്യാക്കോസ് ( C E O കേരള അഡ്വഞ്ചർ ടൂറിസം ), ജോസ് മാത്യു ,പി.ടി .അഗസ്ത്യൻ എന്നിവർ സംസാരിച്ചു.
അജു എമ്മാനുവൽ സ്വാഗതവും , കെ .ആർ .ബാബു നന്ദിയും പറഞ്ഞു .
Post a Comment