കൊടുവള്ളി : കരുവൻ പൊയിൽ പൊങ്ങോടൻ ചാലിൽ പി.സി. ഹുസൈൻ ഹാജി (93 ) നിര്യാതനായി.
ആദ്യകാല ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനും ,
മഞ്ഞപ്പിത്ത
രോഗത്തിന്റെ ഒറ്റമൂലി ചികിൽസകനുമായിരുന്നു.
മദ്റസ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.
മയ്യിത്ത് നമസ്കാരം ഇന്ന് വ്യാഴാഴ്ച വൈകീട്ട് 4.45 ന് ചുള്ളിയാട് ജുമാ മസ്ജിദിൽ .
ഭാര്യ: ആയിഷ .
മക്കൾ:അബ്ദുൽ സലാം (റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ), അബ്ദുൽ സത്താർ, ഹബീബ് റഹ്മാൻ , ഫാത്തിമ, ജമീല (റിട്ട. അധ്യാപിക),സഫിയ്യ, സൗദ, ജുമൈല , നസീല.
മരുമക്കൾ : സിയാവുദ്ധീൻ , അബൂബക്കർ , ശരീഫ് കൂളിമാട്, വി.സി.മുസ്തഫ, നജ്മുദ്ധീൻ (പൊറ്റശ്ലേരി ) റസീന,
തസ്നീം ഫാത്തിമ, സഹല.
സഹോദരങ്ങൾ: പരേതരായ ആലി, ഫാത്തിമ, ചേക്കുമ്മ, ഖദീജ, ആയിശ.
Post a Comment