പൂനൂർ:
ചേപ്പാലയിൽ അബ്ദുൽ ജലീൽ (50) നിര്യാതനായി.
പരേതനായ ഉണ്ണമോയി ഹാജിയുടെയും ഫാതിമ ഹജ്ജുമയുടെയും മകനാണ്.
ഭാര്യമാർ: ആയിഷ മലോറം,
പരേതയായ സുബൈദ കട്ടിപ്പാറ,
മക്കൾ: മുഹമ്മദ് സഹൽ, മുഹമ്മദ് സുഹൈൽ, സഫീല.
മരുമകൻ: സമദ് ഇയ്യാട്.
സഹോദരങ്ങൾ:
മർയം മേപ്പാട്, അബ്ദുല്ല ഉമ്മിണിക്കുന്നുമ്മൽ, അബ്ദു റഹിമാൻ മുണ്ടപ്പുറം, സി.മുഹമ്മദ്, ഹക്കിം ചേപ്പാല, കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന പരേതനായ സി.അബ്ദുൽ അസീസ് മാസ്റ്റർ.
മയ്യിത്ത് നമസ്കാരം
ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചേപ്പാല മസ്ജിദിലും ശേഷം കാന്തപുരം ഖബർസ്ഥാനിൽ ഖബറടക്കും.
إرسال تعليق