തിരുവമ്പാടി :
മറിയപ്പുറം
റോഡിൽ കാൽനാടയാത്ര ദുഷ്കരം റോഡിലെ ഓവു ചാലുകൾ മണ്ണടിഞ്ഞു ഒഴുക്ക് നഷ്ടപ്പെട്ടതിനാലും ജലജീവൻ പദ്ധതി കുഴിയെടുത്ത് വേണ്ടവിധം മൂടാത്തത് കാരണം മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നത് കാരണം
ഈ റോഡിൽ കൂടിയുള്ള കാൽനാടയാത്ര ദുഷ്കരം
കുഴിയും ചെളിയും നിറഞ്ഞ റോഡിൽ കൂടി വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും കടന്നു പോകുവാൻ പറ്റാത്ത തരത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഡെങ്കിപ്പനി എലിപ്പനി തുടങ്ങിയ മാരക രോഗങ്ങൾ പടർന്നു പിടിക്കുന്ന കാലമായതിനാൽ ഈ വെള്ള കെട്ടിലൂടെ കാൽനടയായി യാത്ര ചെയ്യാൻ ദുഷ്കരമായിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ ഉത്തരവാദിത്തപ്പെട്ട പഞ്ചായത്ത് അധികൃതർ ഇതിനൊരു നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post a Comment