കൂടരഞ്ഞി : മറ്റത്തിൽ കുര്യാക്കോസ് (ബേബി-71) നിര്യാതനായി.

സംസ്കാരം ഇന്ന് (14-07-2023-വെള്ളി) ഉച്ചകഴിഞ്ഞ്
02:45-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: ഗ്രേസി ചെമ്പനോട മലയാറ്റൂർ കുടുംബാംഗം.

മക്കൾ: മിഥുൻ, മോബിൻ. 

മരുമക്കൾ: നീതു തുടിയൻപ്ലാക്കൽ (കുപ്പായക്കോട്), കിച്ചു മാപ്പിളക്കുന്നേൽ (പടത്തുകടവ്).

Post a Comment

Previous Post Next Post