തൃശൂർ: തൃശൂർ ജില്ലയിൽ ഇന്ന് നഴ്സുമാരുടെ സമ്പൂർണ പണിമുടക്കില്ല. അത്യാഹിത വിഭാഗങ്ങളിൽ നഴ്സുമാരുടെ സേവനം കിട്ടും. നഴ്സുമാരെ മർദ്ദിച്ച നൈൽ ആശുപതി ഉടമ ഡോ.അലോകിനെതിരെ നടപടിയെടുക്കാത്തതിലാണ് പ്രതിഷേധം. പ്രശ്നപരിഹാരത്തിന് കലക്ടർ വിളിച്ച ചർച്ച ഇന്ന്. 

യുണെെറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. കഴിഞ്ഞ ​ദിവസം യു.എൻ.എയുടെ നേതൃത്വത്തിൽ ‍ഡോക്ടറുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. 

Post a Comment

Previous Post Next Post