HomeLA പുന്നക്കൽ, പറപ്പള്ളിൽ രാഘവൻ നിര്യാതനായി. Admin July 02, 2023 0 Comments NWT Facebook Twitter തിരുവമ്പാടി:പുന്നക്കൽ, പറപ്പള്ളിൽ രാഘവൻ (100) നിര്യാതനായി.ഭാര്യ: പരേതയായ മീനാക്ഷി.മക്കൾ : വിജയൻ, സുധാകരൻ, സുകു , രാജു , പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: ജലജ, രത്നമ്മ, സുജ.സംസ്കാരം ഇന്ന് (02/07/2023) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ. Tags LA NWT Facebook Twitter
Post a Comment