തിരുവമ്പാടി: കല്ലുരുട്ടിയിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകൻ അധികാരത്തിൽ ജോർജ് (77) നിര്യാതനായി.
സംസ്കാരം ഇന്ന് (25-07-2023- ചൊവ്വ) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ.
ഭാര്യ: മേരിക്കുട്ടി പശു ക്കടവ് കങ്കേടത്ത് കുടുംബാംഗം.
മകൻ: ജോമേഷ് ജോർജ്.
മരുമകൾ: സിമിയ തറപ്പിൽ (ഓസ്ട്രേലിയ).
സഹോദരങ്ങൾ: തോമസ്, പരേതരായ കുര്യാക്കോസ്, ചെറിയാൻ, ജോസഫ്, ചാക്കോ, സെബാസ്റ്റ്യൻ, മേരി.
Post a Comment