തിരുവമ്പാടി: ചേറ്റാനിയിൽ മാത്യു (ബേബി-66) നിര്യാതനായി.
സംസ്‌കാരം നാളെ (08-07-2023- ശനി) ഉച്ച കഴിഞ്ഞ് 02:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ഭാര്യ: എൽസി തിരുവമ്പാടി മടിക്കാങ്കൽ കുടുംബാംഗം.
മക്കൾ: ബ്ലെസി (യു കെ), സിറിൽ (യു എ ഇ).
മരുമക്കൾ: ജയൻ (യു കെ), ഹണി (യു എ ഇ).
Post a Comment