മീനങ്ങാടി : 
കാരാപ്പുഴ റിസർവോയറിൽ മുരണി കുണ്ടുവയൽ ഭാഗത്ത് നിന്ന് ഇന്നലെ കാണാതായ കീഴാനിക്കൽ സുരേന്ദ്രന്റെ (55) മൃതദേഹം കണ്ടെത്തി.

 ചെക്ക്ഡാമിന് സമീപത്ത് നിന്നും തുർക്കി ജീവൻ രക്ഷാപ്രവർത്തകരാണ് 
3 മണിയോടെ മൃതദേഹം കണ്ടെടുത്തത്.


സുരേന്ദ്രനെ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പുല്ലരിയുന്നതിനിടെയാണ് കാണാതായത്. 
ഇന്നലെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും രാത്രിയോടെ വെളിച്ചക്കറവിനാൽ നിർത്തി വച്ചിരുന്നു. 

ഇന്ന് പുനരാരംഭിച്ച തിരച്ചിലിൽ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.

Post a Comment

Previous Post Next Post