പുതുപ്പാടി:
 ഡോകടർ എം. ശാന്ത റാമിന്റെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ 22 ന് ജില്ലയിലെ നേത്ര ദാന പ്രചാരകനും
പെയിൻ & പാലിയേറ്റീവ് പ്രവർത്തകനുമായ 
വി.സി.ജോസഫിന് കൈതപ്പൊയിൽ ദിവ്യ ക്ലബ്ബ് സ്നേഹാദരവ് നൽകി .

ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുക ചെയ്തു .ക്ലബ്ബ് പ്രസിഡണ്ട് എ.പി ബഷീർ അധ്യക്ഷ്യം വഹിച്ചു.. കെ.സി. ശിഹാബ് . സി.കെ. ബഷീർ . പി.ജാഫർ . പി.എസ്. മുജീബ് വി.കെ. കാദർ . സാബു മാത്യു .ആർ.കെ. ശാഫി  എന്നിവർ ആശംസകൾ നേർന്നു സെക്രട്ടറി ഷെഫീഖ് .ഏ.കെ. സ്വാഗതവും ട്രഷറർ ഷൈജൽ എ. നന്ദിയും പറഞ്ഞു

Post a Comment

أحدث أقدم