കൊടുവള്ളി : കിഴക്കോത്ത് , കൊന്തളത്ത്
തടായില്‍ അബുഹാജി (76) നിര്യാതനായി.

റിട്ട. കെ എസ് . ആർ.ടി. ജീവനക്കാരനായിരുന്നു.
മയ്യത്ത് നമസ്ക്കാരം നാളെ വ്യാഴം
രാവിലെ 9.10 ന് പകലേടത്ത് പള്ളിയിലും 9.30 ന് കിഴക്കോത്ത് ജുമാ മസ്ദിലും.

ഭാര്യ: ആയിശക്കുട്ടി .

മക്കള്‍ : അബ്ദുല്‍ജലീല്‍, ശംസുന്നിസാർ ,
അസ് ലം , അബ്ദുൽ ബാരി,
സുഹറ, സല്‍മത്ത്, സുമയ്യത്ത് .


മരുമക്കള്‍ :
അബ്‌ദുല്‍ അസീസ്, ഉബൈദ് ,ജമാല്‍, ഹസീന, ആബിദ, ജസീന, മിഷാന.

Post a Comment

أحدث أقدم