പന്നൂർ: റിട്ടേർഡ് റെയിൽവേ എൻജിനീയറും പന്നൂരിലെ പൗരപ്രമുഖനുമായ   മന്നത്ത് മൂസകുട്ടി ഹാജി (89) നിര്യാതനായി.

മക്കൾ: അബ്ദുൽ റഊഫ് ( എൻജിനീയർ),
 ഫൈസൽ(റെയിൽവേ എൻജിനീയർ),ആരിഫ് (ആരിഫ് & അസോസിയേറ്റ്സ്),
റസിയ കൂടരഞ്ഞി.

മരുമക്കൾ:ആസാദ് മുസ്ലിയാരകത്ത് (ബിസിനസ്),
 വഹീദ ടീച്ചർ(റിട്ടയേഡ് ഹെഡ്മിസ്ട്രസ് MJHSS),
നസീമ കുരുവട്ടൂർ,
ഡോ.ലൈല കടലുണ്ടി.

മയ്യിത്ത് നിസ്കാരം ഉച്ചക്ക് ഒരു മണിക്ക്  പന്നൂർ ജുമാഅത്ത് പള്ളിയിൽ.

Post a Comment

أحدث أقدم