ഓമശ്ശേരി : തെച്ച്യാട്, മഠത്തിൽ മേത്തൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ ആമിന (62) നിര്യാതയായി.
കുടുക്കിലുമ്മാരം ചെട്ടിയാങ്കണ്ടി പരേതനായ മുഹമ്മദിൻ്റെ മകളാണ് പരേത.
മക്കൾ:
സൽമാൻ, സുലൈമാൻ,
സുഫ് യാൻ .
മരുമകൾ : ലുലു
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 11 മണിക്ക് തെച്ച്യാട് ബദരിയ്യ ജുമാമസ്ജിദിൽ.
إرسال تعليق