കല്ലാനോട് : ചേലമരത്തിങ്കൽ പരേതനായ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി.
സംസ്കാരം ഇന്ന് (09-07-2023- ഞായർ) ഉച്ചക്ക് 02:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലാനോട് സെൻറ് മേരീസ് പള്ളിയിൽ.
പുല്ലൂരാംപാറ താന്നിപ്പൊതിയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: കുട്ടിയമ്മ ഇരുപ്പക്കാട്ട്, മാത്യു (റിട്ട. പോസ്റ്റ് മാസ്റ്റർ ബാലുശ്ശേരി), വൽസ വട്ടോട്ടുതറപ്പേൽ, ലൂസി പൂക്കുന്നേൽ (റിട്ട. സി ഡി പി ഒ നീലേശ്വരം).
മരുമക്കൾ: ജോസ് ഇരുപ്പക്കാട്ട് (വിലങ്ങാട്), സോജി കാർത്തികയിൽ (കരിയാത്തുംപാറ), ടോമി വട്ടോട്ടുതറപ്പേൽ (ചക്കിട്ടപാറ), ജോൺ പൂക്കുന്നേൽ (പാലാവയൽ).
إرسال تعليق