തിരുവമ്പാടി:
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പുന്നക്കലിൽ സർവ്വകക്ഷി മൗന റാലി നടത്തി.
തുടർന്ന് നടന്ന അനുശോചനയോഗത്തിൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിതിൻ പല്ലാട്ട് അദ്ധ്യക്ഷനായി.

 ഡിസിസി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ, ഫിറോസ് ഖാൻ, കോയ പുതുവയൽ, സിജോ വടക്കൻതോട്ടം, മോയിൻ മാസ്റ്റർ, മുഹമ്മദ് വട്ടപ്പറമ്പിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, അബ്രഹാം വടയാറ്റുകുന്നേൽ, കെ.ടി മാത്യൂ , ലിസി സണ്ണി, ഷൈനി ബെന്നി, കെ.ജെ ജോർജ്, ജവഹർ പുളിയക്കോട്ട്, ലിബിൻ അമ്പാട്ട്, ബെന്നി അറക്കൽ, ജോർജ് കുര്യൻ ആലപ്പാട്ട്, ഷംസു കീഴെപ്പാട്ട് പ്രസംഗിച്ചു.

Post a Comment

أحدث أقدم