കൊടുവള്ളി : വാവാട് കൊളങ്ങരക്കണ്ടി മൂസക്കോയയുടെ ഭാര്യ ജമീല (47) നിര്യാതയായി.

ഖബറടക്കം നാളെ (25-07-2023- ചൊവ്വ) രാവിലെ 09:00-മണിക്ക് വാവാട് ജുമാ മസ്ജിദിൽ.

മക്കൾ: ബാസിത്ത് അലി (ആരിഫ് & അസോസിയേറ്റ്സ്, കോഴിക്കോട്), അബ്ദുൽ വാഹിദ്, മിൻഹ ഫാത്തിമ.

സഹോദരങ്ങൾ: അബ്ദുറഹിമാൻ പന്നൂര് (റിട്ട.അധ്യാപകൻ), മൊയ്തീൻ കുട്ടി (റിട്ട.അറ്റൻഡർ ടൗൺ പോലീസ് സ്റ്റേഷൻ- കോഴിക്കോട്), അബ്ദുസമദ് (റിട്ട. കേമ്പ് ഫോളോവർ- കൊയിലാണ്ടി), ഉസൈൻകുട്ടി, 
അബ്ദുൽ ഹമീദ് (എസ്.ഐ - തിരുവമ്പാടി പോലീസ് സ്റ്റേഷൻ), അബ്ദുൽ ഖാദർ (ജി.എം.യു.പി.സ്കൂൾ- വെളിമണ്ണ), മുഹമ്മദ് അഷ്റഫ്, നഫീസ (പന്നൂർ), മൈമൂന (നരിക്കുനി), സക്കീന (പൂനൂർ).

Post a Comment

Previous Post Next Post