മുക്കം :
മുക്കം ടൗൺ പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വൈദ്യുതീകരണ പ്രവൃത്തിയുടെ സ്വിച്ച് ഓൺ കർമ്മം എം എൽ എ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു.
മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്,അനിത കുമാരി, അശ്വതി സനൂജ്, PWD റോഡ്സ് അസി. എക്സി.എഞ്ചിനീയർ പ്രസാദ്, PWD ഇലക്ട്രിക്കൽ അസി. എക്സി.
എഞ്ചിനീയർ ലേഖ തുടങ്ങിയവർ സംബന്ധിച്ചു.



إرسال تعليق