HomeLA ഇന്നലെ വിരണ്ട് ഓടിയ പോത്തിനെ കണ്ടുകിട്ടി. Admin September 27, 2023 0 Comments NWT Facebook Twitter തിരുവമ്പാടി : പാമ്പിഴഞ്ഞ പാറയിൽ അറവിന് കൊണ്ടുവന്ന പോത്ത് വിരണ്ട് ഓടി നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ച പോത്തിനെ കൂമ്പാറ ആനയോട് നിന്നും കണ്ടുകിട്ടി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. Tags LA NWT Facebook Twitter
Post a Comment