തിരുവമ്പാടി :
ചന്ദ്രിക പ്രചരണ ക്യാമ്പയിനോടനുബന്ധിച്ച് കുവൈത്ത് കെ എം സി സി തിരുവമ്പാടി മണ്ഡലം കമ്മറ്റി നൽകുന്ന ചന്ദ്രിക ദിനപത്രം തിരുവമ്പാടി സി എച്ച് സെൻറർ വായനശാലക് കുവൈത്ത് കെ എം സി സി തിരുവമ്പാടി മണ്ഡലം ജോൺ സെക്രട്ടറി. ഷംനാദ് നൂറാം തോട് സെൻ്റർ പ്രസിഡണ്ട് അബ്ദു കിളിയ ണ്ണിക്ക് നൽകി.
ചടങ്ങിൽ കുവൈത്ത് കെഎംസിസി തിരുവമ്പാടി മണ്ഡലംപ്രസിഡണ്ട് മൻസൂർ ഫൈസി.ശമ്മാഷ്,നൂറാം തോട് .
സെന്റർ ഭാരവാഹികൾ
മൊയിൻ കാവുങ്ങൽ.
ജനറൽ സെക്രട്ടറി
കുഞ്ഞിമോയിൻ ഹാജി.
വൈസ് പ്രസിഡന്റ്
മജീദ് തവരയിൽ. വൈസ് പ്രസിഡന്റ്
അസ്‌കർ ചെറിയമ്പലത്. ചന്ദ്രിക കോഡിനേറ്റർ തിരുവമ്പാടി പഞ്ചായത്ത്
സുഹൈൽ ആശരിക്കണ്ടി.
സി എച്ച് സെന്റർ യുത്ത് വിംഗ് ജനറൽ സെക്രട്ടറി
കരീം പൂവൻ വളപ്പിൽ.
സഫീൽ അലങ്ങാടൻ
ഹബീബ് ചെറുകയിൽ .
മുബഷിർ , അഷ്റഫ് ക്കാരാടൻ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment