തിരുവമ്പാടി:
കേരളാ വ്യാപാരിവ്യവസായിഏകോപനസമിതി യൂത്ത് വിംഗ് തിരുവമ്പാടി യൂണിറ്റും എ.ഒ.ഡി.എ.മുക്കം സോണലിന്റയും മിംസ് ഹോസ്പിറ്റലിൻറെയുംനേതൃത്വത്തിൽ തിരുവമ്പാടി വ്യാപാര ഭവനിൽവെച്ച് ബേസിക് ലൈഫ് സപ്പോർട്ട് ട്രൈനിങ്ങ് സംഘടിപ്പിച്ചു.

യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് വി.ഗിരീഷ്അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മാധ്യമ പ്രവര്‍ത്തകൻ തോമസ് വലിയപറമ്പൻ ഉദ്ഘാടനം ചെയ്തു.

എഒഡിഎജില്ലാസെക്രടറി ശ്രീപേഷ് മുഖ്യ പ്രഭാഷണം നടത്തികെ.വി.വി.ഇ.എസ്.ജില്ലാജനറൽ സെക്രടറി ജിജി.കെ.തോമസ്.മുഖ്യാതിഥിയുംയൂണിറ്റ്ജനറൽസെക്രടറിബാലകൃഷ്ണൻ പുല്ലങ്ങോട്,നദീർ.ടി.എ,.വനിതാവിംഗ് പ്രസിഡണ്ട് ജാൻസിഎന്നിവർആശംസ നേർന്നു.എഒഡിഎ മുക്കം സോണൽ പ്രസിഡണ്ട് ജിൻസ് സ്വാഗതവും  മറിയാമ്മ ബാബുനന്ദിയുംപറഞ്ഞു.

മിംസ് മെഡിസിൻ ടീമംഗങ്ങളായ ഹാരിസ്.റിൻഷാദ്. ജാബിർ.എന്നിവർ ക്ലാസെടെത്തു യൂത്ത് വിംഗ് ഭാരവാഹികളായ സി.ബി.അനൂപ്, ആൽബിൻ ,ഷംസുദ്ദീൻജോജൂ സൈമൺ,നിഷാദലി,എന്നിവർനേതൃത്വംനൽകി.

Post a Comment

Previous Post Next Post