HomeLA കേരളോത്സവം ബ്ലോക്ക് തല ടൂർണമെന്റിൽ തിരുവമ്പാടി ജേതാക്കളായി. Admin October 22, 2023 0 Comments NWT Facebook Twitter തിരുവമ്പാടി :കേരളോത്സവം ബ്ലോക്ക് തല ടൂർണമെന്റിൽ തിരുവമ്പാടി പഞ്ചായത്തിനെ പ്രതിനിധീകരിച്ചു കളിച്ച റോയൽ സ്റ്റാർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പുന്നക്കൽ ജേതാക്കളായി.ഫൈനൽ മത്സരത്തിൽ പുതുപ്പാടിയെ 2-1 നു പരാജയപ്പെടുത്തിയാണ് നാടിന്റെ അഭിമാനമായത്. Tags LA NWT Facebook Twitter
Post a Comment