സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ‘കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി’ യിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠിക്കുന്ന സ്‌കൂളുകള്‍ മുഖാന്തിരമാണ് യോഗ്യരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.egratnz.kerala.gov.in, www.bcdd.kerala.gov.in . 04712727379.

Post a Comment

Previous Post Next Post