അടിവാരം: കമ്പിവേലുമ്മൽ താമസിക്കുന്ന ഖദീജ തോട്ടുങ്കൽ (80)
നിര്യാതയായി.
ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി .
മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ബാസ്, സുബൈദ, പരേതയായ ആയിഷ കുട്ടി .
മരുമക്കൾ: അബ്ദു മനയിൽ, റുഖിയ, സഫിയ, മറിയ
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് അടിവാരം ജുമാ മസ്ജിദിൽ .
Post a Comment