കോടഞ്ചേരി :
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായ ആചരിച്ചു.
സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
അനുസ്മരണ സമ്മേളനം തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്,
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, വിൻസെന്റ് വടക്കേമുറിയിൽ, ചിന്ന അശോകൻ,റോയി കുന്നപ്പള്ളി,ജോസ് പൈക, സേവിയർ കുന്നത്തേട്ട്, ലിസിചാക്കോ,ബിനു, പാലാത്തറ, സിദ്ദിഖ് മുറം പാത്തി എന്നിവർ പ്രസംഗിച്ചു.

Post a Comment