അടിവാരം : കണലാട് താമസിക്കും മോട്ടമ്മൽ മൊയ്തീൻ (62) നിര്യാതനായി.

പിതാവ്: പരേതനായ പരീത്
മാതാവ്: പരേതയായ ആമീന

ഭാര്യ: സൈനബ

മക്കൾ: ഷബ്നാസ്, ഇർഷാദ്, സുൽഫിനാസ് ,

മരുമക്കൾ: റംസീന, സഫ്ന , റിൻസിന

സഹോദരങ്ങൾ: മുഹമ്മദ്, സുലൈമാൻ,( യു,എ,ഇ )റുഖിയ, സൈനബ, ആയിഷ

മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 6-30 ന് അടിവാരം ജുമാ മസ്ജിദിൽനടക്കും

Post a Comment

Previous Post Next Post