പുല്ലൂരാംപാറ:
കാളിയാംപുഴ, ചെറുകരയിൽ ആൻ്റണി (ലക്ഷ്മണൻ-55) നിര്യാതനായി.
സംസ്കാരം ഇന്ന് ശനി (07/10/23) വൈകുന്നേരം
4. 30 - ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ..
ഭാര്യ : ഉഷ മരഞ്ചാട്ടി പുതുപ്പറമ്പിൽ കുടുംബാംഗം.
മക്കൾ : അനൂപ് (ഇന്ത്യൻ ആർമി), അശ്വതി.
മരുമക്കൾ : ഡെൻസ് പൊട്ടൻപ്ലാക്കൽ (മുത്തപ്പൻപുഴ), ഐശ്വര്യ കരുതിടിയിൽ (പാലക്കാട്).

Post a Comment