തിരുവമ്പാടി :
പട്ടർകടവ്
പി എം മുഹമ്മദ് (63) നിര്യാതനായി.
സിഐടിയു അഖിലേന്ത്യ കൗൺസിൽ അംഗം, സംസ്ഥാന കമ്മിറ്റി അംഗം, പാർട്ടി ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്
താഴെതിരുവമ്പാടി ജുമാ മസ്ജിദിൽ .
ഭാര്യ: ഖദീജ.
മക്കൾ : മുസ്തഫ, സാജിത, ഹുസൈൻ , അലവി .
മരുമക്കൾ : ആത്തിക്ക,
അസ്മ,
മുസൈബ . പരേതനായ സിറാജ്.
إرسال تعليق