തിരുവമ്പാടി : 
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മുന്നൂറ് ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വിതരണോത്ഘാടനം നടത്തി.

2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായി മൂന്ന് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.

സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചദ്രൻ കരിമ്പിൽ , മഞ്ജു ഷിബിൻ, ഷൈനി ബെന്നി,അപ്പു കോട്ടയിൽ, കെ.മുഹമ്മദലി, കെ.ഡി ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post