തൊണ്ടിമ്മൽ:- ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തിൽ തൊണ്ടിമ്മൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ ചായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി.
ചടങ്ങിന് ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഗോപിനാഥൻ മൂത്തേടം അധ്യക്ഷത വഹിച്ചു.
പി.സിജു, ദാമോദരൻ ആറാം പുറത്ത്, ബഷീർ മാസ്റ്റർ ചൂരക്കാട്ട്, ഷമീർ ചൂരക്കാട്ട്, ദിനേശൻ ഒഴലൂർ, കൃഷ്ണൻകുട്ടി തുമ്പോണഎന്നിവർ നേതൃത്വം കൊടുത്തു.
إرسال تعليق