താമരശ്ശേരി : സുരക്ഷാ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി താമരശ്ശേരി നോർത്ത്: കൊരങ്ങാട് പൂജാദിനത്തിൽ
ഡോക്ടർ : ഫാത്തിമ റിൻഷയുടെ നേതൃത്വത്തിൽ ഏകദിന ഹോം കെയർ നടത്തി.
താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ
2 ,3 , 17 വാർഡുകളിലാണ് ഹോം കെയർ നടത്തിയത്. രാവിലെ 10 മണിക്ക്താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ
എം വി യൂവേഷ്ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പറുംസുരക്ഷാ വളണ്ടിയറുമായ
വി എം വള്ളി സുരക്ഷാ കൺവീനർ പി എം അബ്ദുൽ മജീദ് പാലിയേറ്റീവ് സിസ്റ്റർമാരായ വി ഷിജി , ദിവ്യാ സജിത്ത് വളണ്ടിയർമാരും ഭാരവാഹികളുമായ നാരായണൻ മാസ്റ്റർ
എൻ പി സുന്ദരൻ
ഇൻഷുൽ റഹ്മാൻ
എ കെ സ്മിത പി രജനി തുടങ്ങിയവർ പങ്കെടുത്തു
Post a Comment