തിരുവമ്പാടി: 
ചെനമ്പൻ കുഴിയിൽ
പരേതനായ ഹസ്സൻകുഞ്ഞിയുടെ ഭാര്യ
ഉമ്മാച്ച  (79) നിര്യാതയായി.
മക്കൾ : സുബൈദ, 
സഫിയ,സൽമ, റിയാസ്  അലി, മൻസൂർ അലി,
സൗജത്ത്, സുലൈഖ .
മരുമക്കൾ :
ജമാലുദ്ധീൻ, സൈദ്, ഇബ്രാഹിം, ത്വാഹിർ, സലാം, ജംഷീന, മഫീത.
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 
5:30 ന് താഴെതിരുവമ്പാടി ജുമാ മസ്ജിദിൽ.

إرسال تعليق