തിരുവമ്പാടി :
കിഴക്കേ പുതിയിടത്തിൽ
പാച്ചു (71) നിര്യാതനായി.
പരേതരായ പെരയന്റെയും ചില്ലക്കുട്ടിയുടെയും മകനാണ്.
സഹോദരങ്ങൾ :
പരേതനായ കൃഷ്ണൻകുട്ടി, പരേതനായ ശ്രീധരൻ, ചന്ദ്രൻ കുളിരാമുട്ടി, ശിവദാസൻ തിരുവമ്പാടി.
സംസ്കാരം :
ഇന്ന് (ശനിയാഴ്ച )രാവിലെ 10 മണിക്ക് കൂടരഞ്ഞി
ശ്മശാനത്തിൽ.
إرسال تعليق